നവംബര് 4 ഞായറാഴ്ച നേത്രദാനബോധവല്ക്കരണ ക്ലാസ്സ് നടത്തി. അന്നേദിവസം കാലത്ത് 7.30ന് വടക്കാഞ്ചേരി ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. ദേവസി പന്തല്ലൂക്കാരന് ദിവ്യബലിക്കും സന്ദേശത്തിനും കാര്മ്മികത്വം വഹിച്ചു. തുടര്ന്ന് യോഗഹാളില് വെച്ച് അങ്കമാലി ലിറ്റില് ഫ്ളവര് ആശുപത്രിയിലെ ശ്രീ. അഗസ്റ്റിന് മാസ്റ്റര് നേത്രദാന പ്രായോഗികവശങ്ങളെപ്പറ്റി ദര്ശനസഭാംഗങ്ങള്ക്ക് ക്ലാസ്സെടുത്തു. റവ. ഫാ. ആന്റണി അമ്മുത്തന് അദ്ധ്യക്ഷത വഹിച്ചു. പ്രസുദേന്തി എന്. എം. ആന്റണി മാസ്റ്റര് സ്വാഗതം ആശംസിച്ചു.
Navigation
Post A Comment:
0 comments: