ക്രിസ്മസ്സ് ട്രീ കൂപ്പണ്
ആതുരാലയത്തിലെ മക്കള്ക്ക് ക്രിസ്മസ്സ് വിരുന്നൊരുക്കാന് ജൂനിയര് സി. എല്. സി. ഒരുക്കുന്ന ക്രിസ്മസ്സ് ട്രീ കൂപ്പണ് വിജയിപ്പിക്കുക. കൂപ്പണ് ഒന്നിന് 10 രൂപ. കൂപ്പണുമായി വരുന്നവര്ക്ക് ക്രിസ്മസ്സ് പാതിരാകുര്ബ്ബാനയ്ക്കുശേഷം സമ്മാനങ്ങള് ലഭിക്കുന്നതാണ്. ഭാഗ്യശാലികള്ക്ക് മെഗാ സമ്മാനങ്ങളും ഉണ്ടായിരിക്കും.
ക്രിസ്തുമസ്സ് കാര്ഡ് നിര്മ്മാണ മല്സരം 2012
ജൂനിയര് സി. എല്. സി. അംഗങ്ങളുടെ നേതൃത്വത്തില് കുട്ടികള്ക്കായി (+2 വരെ പഠിക്കുന്നവര്ക്ക്) ക്രിസ്തുമസ്സ് കാര്ഡ് നിര്മ്മാണ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന് താല്പര്യമുള്ളവര് കാര്ഡുകള് നിര്മ്മിച്ച് ഡിസംബര് 23 വൈകീട്ട് 5 മണിക്കു മുന്പായി സിന്റോ അച്ചനെ ഏല്പിക്കേണ്ടതാണ്. ഏറ്റവും നല്ല കാര്ഡിന് ക്യാഷ് അവാര്ഡ് സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
Post A Comment:
0 comments: