Pavaratty

Total Pageviews

Site Archive

Showing posts with label സംഘടനാ വാര്‍ത്തകള്‍. Show all posts

സി. എല്‍. സി. പാവറട്ടി ശതോത്തര ദശാബ്ദി സമാപനം

ബഹു. ജേക്കബ്ബ് (ജാസ്) മേനാച്ചേരി കത്തനാര്‍ കേരളത്തിലെ ഇടവകപള്ളികളിലാദ്യമായി 1905 ല്‍ പാവറട്ടിയില്‍ തുടങ്ങിവെച്ച മരിന്‍ സൊഡാലിറ്റി (സി. എല്‍....

akcc വിളംബര ജാഥ

വിളംബര ജാഥ അഴിമതിക്കും മതപീഡനങ്ങള്‍ക്കും എതിരെ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം നയിക്കുന്ന മോചനയാത്രയ്ക്ക്...

ജൂനിയര് സി. എല്. സി. എയ്ഞ്ചല് ഗാര്ഡന്

എയ്ഞ്ചല് ഗാര്ഡന് പൂച്ചട്ടികള് വാങ്ങയവര്ക്കെല്ലാം സൗജന്യമായി പൂച്ചെടികളും വിതരണം ചെയ്തു. അതില് ആയിരത്തോളം തൈകള് ഹൈബ്രീഡ് മാരിഗോള്ഡ് ആയിരുന്നു...

അരങ്ങേറ്റം

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് വി. യൗസേപ്പിതാവിന്റെ തിരുസന്നിധിയില് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ വിവധ കലാരൂപങ്ങള് അരങ്ങേറ...

ജൂനിയര്‍ സി. എല്‍. സി. എയ്ഞ്ചല്‍ ഗാര്‍ഡന്‍

എയ്ഞ്ചല്‍ ഗാര്‍ഡന്‍ പൂച്ചെടികളുടെ സൗജന്യ വിതരണം മാര്‍ച്ച് 2ാം തിയതി ഞായറാഴ്ച 10 മണിക്കുള്ള ദിവ്യബലിക്കുശേഷം നടത്തുന്നു. പൂച്ചെടികള്‍ ലഭിക്ക...

സി. എല്. സി.

നമ്മുടെ ഇടവകയില് പുതിയതായി ചാര്ജ്ജെടുത്ത വികാരി ഫാ. ജോണ്സണ് അരിന്പൂര്, അസി. വികാരിമാരായ ഫാ. ജോണ് ആന്സില് വെള്ളറ, ഫാ. ജിജോ കപ്പിലാനിരപ്പേല്, ...

കെ. സി. വൈ. എം.

പാവറട്ടി കെ. സി. വൈ. എം. എല്ലാ വര്ഷവും നടത്തിവരുന്ന ഇടവകതല ബൈബിള് ക്വിസ്സ് മത്സരം 2014 ജനുവരി 26ാം തിയ്യതി വൈകീട്ട് 3 മണിമുതല് 5 മണിവരെ യോഗഹ...

മതബോധനം

09.02.14 ഞായറാഴ്ച കൂടിയ മതബോധനയോഗത്തില് വെച്ച് പുതിയതായി വന്ന ബഹു. വികാരിയച്ചനും കൊച്ചച്ചന്മാര്ക്കും സമുചിതമായ സ്വീകരണം നല്കി. യോഗത്തില് ബഹ...

മെഡിക്കല്‍ ക്വിസ്

സി. എല്‍. സിയും അഹല്യഫൗണ്ടേഷനും ഒത്തുചേര്‍ന്ന് ജനുവരി 19ാം തിയ്യതി പള്ളി സ്കൂളില്‍ വെച്ച് മെഡിക്കല്‍ ക്വിസ് നടത്തുന്നു. രാവിലെ 9 മണിക്ക് ആരം...

സീനിയര്‍ സി. എല്‍. സി. ഭരണചക്രം പുതിയ കരങ്ങളിലേയ്ക്ക്.

സീനിയര്‍ ബോയ്സ്  2014 ജനുവരി മുതല്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. കഴിഞ്ഞകാലയളവില്‍ സി. എല്‍. സി. യെ നയിക്കുകയും നേട്ടങ്ങള്‍ നേടിതരികയും ച...

ബൈബിള്‍ ക്വിസ് 2014

 പാവറട്ടി കെ. സി. വൈ. എം. എല്ലാ വര്‍ഷവും നടത്തിവരുന്ന ഇടവകതല ബൈബിള്‍ ക്വിസ്സ് മത്സരം 2014 ജനുവരി 26ാം തിയ്യതി വൈകീട്ട് 3 മണിമുതല്‍ 5 മണിവരെ ...

ലിറ്റര്‍ജി കമ്മറ്റി

17.11.2013 ന് വികാരി നോബി അന്പൂക്കനച്ചന്‍ അദ്ധ്യക്ഷനായുള്ള യോഗത്തില്‍ വെച്ച് താഴെ പറയുന്നവരെ 2013-14 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെര...

പ്രൊഫഷണല് സി. എല്. സി - അരങ്ങേറ്റം

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയില് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ കലാപൂരങ്ങളുടെ അരങ്ങേറ്റം നടത്തുവാന് ആഗ്രഹിക...

അഭിനന്ദനങ്ങള്

ലോഗോസ് ക്വിസ് മത്സരത്തില് അതിരൂപതാ തലത്തില് IV ാം റാങ്ക് നേടിയ ടിറ്റു ഫ്രാന്സീസിനും (ഗ്രൂപ്പ് C), V ാം റാങ്ക് നേടിയ എയ്ഞ്ചല് റോസ...