ബൈബിള്‍ ക്വിസ്
1 പത്രോസ്, കത്തോലിക്കാ സഭ നവംബര്‍
ബ്രദര്‍ ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍
1. അന്യായമായി പീഡിപ്പിക്കപ്പെടുന്പോള്‍ അനുഗ്രഹത്തിന് കാരണമാകുന്നത് എപ്പോള്?
2. “ദൈവം അഹങ്കാരികളെ എതിര്ക്കുകയും വിനയമുള്ളവര്ക്കു കൃപ നല്കുകയും ചെയ്യുന്നു.” ഇത് ആരുടെ വാക്യമാണ്?
3. അഗ്നിശോധനയെ അതിജീവിക്കുന്ന സ്വര്‍ണ്ണത്തേക്കാള്‍ വില യേറിയത് എന്ത്?
4. എന്ത് അവകാശമാക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം?
5. സാത്താനെ എതിര്‍ത്തു നില്‍ക്കാന്‍ എന്തു ചെയ്യണം?
6. മനുഷ്യര്‍ തിരസ്കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യ ശില ഏത്?
7. വചനം അനുസരിക്കാത്തവരെവിശ്വാസത്തിലേയ്ക്ക് കൊണ്ടു വരാനുള്ള മാര്ഗ്ഗം?
8. മൂഢരായ മനുഷ്യരുടെ അഞ്ജതയെ നിശ്ശബ്ദമാക്കേണ്ടത് എപ്രകാരമാണ്?
9. കത്തോലിക്കസഭയിലെ വേദപാരംഗതരുടെ എണ്ണം?
10. ചെകുത്താനെ ചങ്ങലയില്‍ തളച്ച ഡീക്കന്‍ എന്നറിയപ്പെടു ന്നത് ആര്?
ബൈബിള്‍ ക്വിസ് ശരിയുത്തരങ്ങള്‍ (നവംബര്‍)
1. കുഷി, 2. ഷിത്യര്‍ 3. മൊവാബ്, അമോന്യര്‍, കാനാന്‍ 4 സോദോമിന്റെ, 5. അമ്മോന്യര്‍ 6. അവിടുത്തെ വാളിനിരയാകും 7. വിധി കര്ത്താവ് പിന്വലിച്ചു. 8. പ്രഭുക്കന്മാര്‍, ന്യായാധിപന്മാര്, പുരോഹിതര്‍, പ്രവാചകന്മാര്‍ 9. 1962 ഒക്ടോ. 11, 10. 2011 മെയ് 1.
ശരിയുത്തരം അയച്ചവര്‍: നിര്മ്മല റോസ്, സിജി കുരിയാക്കോസ്. സമ്മാനം നേടിയത്: നിര്മ്മല റോസ്, സെന്‍റ് പോള്‍ യൂണിറ്റ്
കഴിഞ്ഞ ലക്കത്തില്‍ സമ്മാനാര്‍ഹമായ അടിക്കുറിപ്പ് :
‘പ്രതിഷേധ റാലിയൊക്കെ കൊള്ളാം പോലീസിന്റെ മേല്‍ക്കു വന്നാല്‍ സ്വഭാവം മാറുമേ...’
ജെസ്സി വര്‍ഗ്ഗീസ്
ലിറ്റില്‍ ഫ്ളവര്‍ യൂണിറ്റ്
Post A Comment:
0 comments: