02.0113 ബുധന്‍ 5 ു.ാ.ന് ദിവ്യബലി, കൊടികയറ്റം, ലദീഞ്ഞ്, ലൈത്തോലന്മാരുടെ തെരഞ്ഞെടുപ്പ്.
03.0113 വ്യാഴം രാവിലെ5.30നും , 7.30നും ദിവ്യബലി. ഉച്ചതിരിഞ്ഞ് 5.30ന് ലദീഞ്ഞ്.
04.0113 വെള്ളി രാവിലെ5.30നും , 7.30നും ദിവ്യബലി.
6.30 ു.ാന് പ്രസുദേന്തി വാഴ്ച.
05.0113 ശനി രാവിലെ5.30നും , 7.30നും ദിവ്യബലി. ഉച്ചതിരിഞ്ഞ് 6ന് തിരിവെഞ്ചിരിപ്പ്, രൂപം എഴു ന്നെള്ളിച്ച് വെക്കല്‍, വേസ്പേര,
രാത്രി10 മണിക്ക് അന്പ് പ്രദക്ഷിണങ്ങള്‍ സമാപിക്കുന്നു.
06.0113 ഞായര്‍ രാവിലെ 5.30 നും 7.30 നും ദിവ്യബലി. 10.00ന് തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പ്രസംഗം, കുര്‍ബ്ബാനയുടെ വാഴ്വ്, പ്രദക്ഷിണം.
ഉച്ചതിരിഞ്ഞ് 5 മണിക്ക്ദിവ്യബലി, ലദീഞ്ഞ്.
രാത്രി 7.00 മണിക്ക് ദിവ്യബലി, 8.00 മണിക്ക് വെടിക്കെട്ട്
07.0113 തിങ്കള്‍ കാലത്ത്5.30ന് ദിവ്യബലി, 7.30ന് ദര്ശന റാസാകുര്ബ്ബാന
(തിരുനാളിന് ഒരുക്കമായ കൊടികയറ്റം മുതല്‍ ദര്‍ശനറാസാ കൂര്‍ബ്ബാന ഉള്പ്പെട എല്ലാ തിരുകര്‍മ്മങ്ങളിലും ദര്‍ശനസഭാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം സംബന്ധിക്കുമല്ലോ.)
(ദര്‍ശനസംഘത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 15.12.2012ന് മുന്പ് പള്ളി ഓഫീസില്‍ പേര് നല്‍കേണ്ടതാണ്.)
എന്ന്,
ഫാ. നോബി അന്പൂക്കന്‍ (കപ്ലോന്‍ വികാരി)
എന്‍. എം. ആന്റണി (പ്രസുദേന്തി)
Post A Comment:
0 comments: