Pavaratty

Total Pageviews

5,987

Site Archive

കാക്കശ്ശേരി കുരിശുപള്ളി

Share it:
തിരുനാള് ആഘോഷിച്ചു
ഒക്ടോബര് 27, 28 തിയ്യതികളില് തിരുനാള് ഭംഗിയായി ആചരിച്ചു. അനേകായിരങ്ങള് അമലോത്ഭവ മാതാവിന്റെ സവിധത്തില് പ്രാര്ത്ഥിക്കുവാനും നേര്ച്ചകളര്പ്പിക്കുവാനും എത്തിച്ചേര്ന്നു. കൈക്കാരന്മാരും കമ്മറ്റി അംഗങ്ങളും തിരുനാളിന് നേതൃത്വം നല്കി.

വര്ണ്ണം 2012
തിരുനാള് ദിനത്തില് സായാഹ്നത്തില് ഭക്തസംഘടന ഏകോപനസമിതിയുടെ നേതൃത്വത്തില് വര്ണ്ണം 2012 എന്ന പേരില് കലാസന്ധ്യ അരങ്ങേറി. വിവിധ സംഘടനാംഗങ്ങള് നേതൃത്വം കൊടുത്തു. ഈ വര്ഷം ഭക്ത സംഘടന ഏകോപന സമിതിയുടെ നേതൃത്ത്വത്തില് തിരുനാള് സപ്ലിമെന്റ് പ്രസിദ്ധീകരിക്കുകയുണ്ടായി.

ഒരു പൊതിച്ചോറ്
കെ. സി. വൈ. എം. സംഘടനയുടെ തിരുനാള് ദിനത്തില് വീടുകളില് നിന്നും പൊതിച്ചോറ് ശേഖരിച്ച് അനാഥാലയങ്ങളിലും ആതുരാലയങ്ങളിലും കഴിയുന്ന നൂറിലധികം പേര്ക്ക് നല്കി.

മാതൃസംഘം
കാക്കശ്ശേരി മാതൃസംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് റോസിലി ജെയ്ക്കബ്ബ്, സെക്രട്ടറി ഷൈനി ജോയ്, ട്രഷറര് മിനി ഷാജി, ജോ. സെക്രട്ടറി ജ്യോതി ഷെല്വി, വൈസ് പ്രസിഡണ്ട് ഗ്രേസി ബേബി, ഗ്രൂപ്പ് ലീഡേഴ്സ് ലിനി ഷിജോ, എല്സി ജോസഫ്.

കെ. സി. വൈ. എം.
കെ. സി. വൈ. എം. സംഘടന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് അബിന് വി. ജെ. , സെക്രട്ടറി അഖില് എ. ജെ
ട്രഷറര് വിപിന് ലൂയിസ്.

ക്രിസ്തുമസ്സിന് മിതമായ നിരക്കില് കേക്ക് വീടുകളില് എത്തിച്ചു കൊടുക്കുന്നു.
അടുത്തവര്ഷം ആരംഭത്തില് ഇന്‍വേര്‍ടെര്‍  കുറി ആരംഭിക്കുന്നു.
Share it:

EC Thrissur

kakkassery

Post A Comment:

0 comments: