അഭിവന്ദ്യ താഴത്ത് പിതാവിന്‍റെ നാമഹേതുക തിരുന്നാള്‍ ദിനത്തില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കാന്‍ സന്മനസുമായി അരമന മുറ്റത്തെ ഇലഞ്ഞിമരതണലില്‍ സുമനസുകള്‍ ഒത്തുകൂടി അടിസ്ഥാന ശില വെഞ്ചിരിച്ചു. കല്യാണ്‍ സില്‍ക്സ് & കല്യാണ്‍ ജ്വല്ലേഴ്സ് ആദ്യ സംഭാവന ആര്‍ച്ച് ബിഷപ്പിന് കൈമാറി.
Post A Comment:
0 comments: