കെ. സി. വൈ. എം.. നടത്തിയ 4ാമത് ദേവസ്സികുട്ടി മാസ്റ്റര് മെമ്മാറിയല് റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ക്വിസ് മത്സരം വികാരി ഫാ. നോബി അന്പൂക്കന് ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എം. പ്രമോട്ടര് ഫാ. ആന്റണി അമ്മുത്തന് ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു. കെ. സി. വൈ. എം. പ്രസിഡണ്ട് ശ്രീ. ബാബു ജോസഫ് സ്വാഗതവും കെ. സി. വൈ. എം. അതിരൂപതാ കൗണ്സിലര് ശ്രീ. ജിയോ ജോണ് നന്ദിയും പറഞ്ഞു. ഇടവകതല ക്വിസ് മത്സരത്തില് പങ്കെടുത്ത നല്ലവരായ എല്ലാ യൂണിറ്റംഗങ്ങള്ക്കും പ്രത്യേകിച്ച് സമ്മാനാര്ഹരായ യൂണിറ്റുകള്ക്കും കെ. സി. വൈ. എം. പ്രത്യേകം അഭിനന്ദനങ്ങള് നേരുന്നു.
വിജയികള്:
ക സെന്റ് മേരീസ് യൂണിറ്റ് : (ഷാരോണ് ഷാജി, ലൂക്കോസ് വി. കെ.)
കക സേക്രഡ് ഹാര്ട്ട് യൂണിറ്റ് : (സൈജോ സൈമണ്, ജോസഫ് ഒ. ജെ.)
കകക സെന്റ് ജോസഫ് യൂണിറ്റ് : (ആന്റോ വര്ഗ്ഗീസ്, ബിന്ദു ആന്റോ)
ഏവര്ക്കും കെ. സി. വൈ. എം. ന്റെ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്.
Post A Comment:
0 comments: