Pavaratty

Total Pageviews

5,987

Site Archive

“ഷമ്മ” ദ്വിദിന ധ്യാനം

Share it:




വിശ്വാസവര്ഷത്തോടനുബന്ധിച്ച് കുട്ടികള്ക്കായി (10, 11, 12, അഇഇ ക്ലാസ്സുകള്ക്ക് “ഷമ്മ” ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നു. ഡിസംബര് 22, 23 തിയ്യതികളില് (ശനി, ഞായര്) പാരിഷ് ഹാളില് വെച്ച് കാലത്ത് 9 മണി മുതല് വൈകീട്ട് 5 മണി വരെ.
ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത് ബ്രദര് ബെന്നി പീറ്റര് (ഗാഗുല്ത്താ ധ്യാന കേന്ദ്രം, കുറുമാല്) കൗണ്സിലിംഗിനും കുന്പസാരിക്കാനും സൗകര്യം ഉണ്ടായിരിക്കും. ഡിസംബര് 15ാം തിയ്യതിക്ക് മുന്പ് രജിസ്ട്രേഷന് ചെയ്യുന്ന 200 പേര്ക്ക് മാത്രമായിരിക്കും പങ്കെടുക്കാന് സാധിക്കുക. രജിസ്ട്രേഷന് ഫാ. സിന്റോ പൊറുത്തൂരിനെയാ താഴെ കാണുന്ന നന്പറുകളിലോ വിളിക്കുക.
ഒ. വി. ജോയ്      9349062871
എ. ടി. ജോര്ജ്ജ്    9961622749
പി. ടി. പോള്      9249360104


കുട്ടികളുടെ പ്രാര്ത്ഥനാക്കൂട്ടായ്മ
സ്കൂള് മുടക്കമുള്ള ശനിയാഴ്ചകളില് രാവിലെ 7.30 ന്റെ കുര്ബ്ബാനയ്ക്കുശേഷം യോഗഹാളില് 9.30വരെ കുട്ടികളുടെ പ്രാര്ത്ഥനാക്കൂട്ടായ്മ നടത്തുന്നു. എല്ലാ കുട്ടികളേയും കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നു.
Share it:

EC Thrissur

അറിയിപ്പുകള്‍

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: