വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ സുവര്‍ണ്ണജൂബിലിയില്‍ ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കും. ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (C.C.B.I.) രജതജൂബിലി ആഘോഷത്തിലും കര്‍ദിനാള്‍ പങ്കെടുക്കുമെന്ന് പരിശുദ്ധസിംഹാസനം ഡിസംബര്‍ 7ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. 2013 ഫെബ്രുവരി 9 മുതല്‍ 11 വരെയാണ് സന്ദര്‍ശനം.
Navigation
Post A Comment:
0 comments: