22.12.12 ശനിയാഴ്ച
രാവിലെ 9.30 മുതല് 12.00 വരെ
ഉച്ചകഴിഞ്ഞ് 3.30 മുതല് 7.30വരെ
മറ്റു ദിവസങ്ങളില്‍ ക്രിസ്തുമസ്സിന് ഒരുക്കമായുളള കുന്പസാരം ഉണ്ടായിരിക്കുന്നതല്ല.
ക്രിസ്തുമസ്സ് തിരുകര്മ്മങ്ങള്
24.12.12 രാത്രി 11.30ന് പിറവികര്‍മ്മങ്ങള്‍ തുടര്‍ന്ന് ദിവ്യബലി
(പെരിങ്ങാട്, കാക്കശ്ശേരി പള്ളികളില്‍ പുലര്‍ച്ചെ 2.30ന് പിറവികര്മ്മങ്ങളും ദിവ്യബലിയും.)
25.12.12 രാവിലെ 6.00, 7.30 ദിവ്യബലി
ആദ്യകുര്ബ്ബാന സ്വീകരണം
30.12.12 രാവിലെ 7.30ന് ആദ്യകുര്ബ്ബാന സ്വീകരണം.
നവവത്സര തിരുകര്‍മ്മങ്ങള്‍
31.12.12 രാത്രി 11.30ന് വര്‍ഷാവസാനവര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍ തുടര്‍ന്ന് ദിവ്യബലി.
01.01.13 രാവിലെ 6.00, 7.30 ദിവ്യബലി
Post A Comment:
0 comments: