സാന്‍ജോസ് പാരിഷ് വോയ്സിന്‍റെ നേതൃത്വത്തില്‍ മെഗാ ക്വിസ്സ് മത്സരം നടത്തുന്നു. 2012 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള പാരിഷ് ബുള്ളറ്റിനില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്നതാണ്. പാവറട്ടി ഇടവകാംഗങ്ങള്‍ മാത്രമേ പങ്കെടുക്കാവൂ. പ്രായപരിധി ഇല്ല.
ദിവസം : 2012 ഡിസംബര്‍ 2 ഞായര്‍, സമയം : 2pm
Post A Comment:
0 comments: