Pavaratty

Total Pageviews

5,985

Site Archive

KCYM QUIZ @ 2012

Share it:


കെ. സി. വൈ. എം. എല്ലാവര്ഷവും സംഘടിപ്പിക്കാറുള്ള ക്വിസ് മത്സരം 2012 നവംബര് 11ാം തിയ്യതി ഉച്ചയ്ക്ക് 2 മണിമുതല് പള്ളി യോഗഹാളില് വെച്ച് നടത്തുന്നു. ~ഒന്നാം സമ്മാനം 1001 രൂപ, രണ്ടാം സമ്മാനം 701 രൂപ മൂന്നാം സമ്മാനം 501 രൂപ. മൂന്നു സമ്മാനങ്ങള്ക്കും ട്രോഫിയും, സര്ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. എല്ലാ ഇടവകജനങ്ങളേയും ഞങ്ങള് സ്വാഗതം ചെയ്യുന്നു.
നിബന്ധനകള്:
1. ഓരോ യൂണിറ്റില് നിന്നും 2പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാവുന്നതാണ്.
2. നംവംബര് 10ാം തിയ്യതി വൈകീട്ട് 5 മണിക്ക് മുന്പായി പങ്കെടുക്കുന്ന എല്ലാ ടീമുകളും ഫാ. ആന്റണി അമ്മുത്തന്റെ പക്കല് രജിസ്ട്രേഷന് നടത്തേണ്ടതാണ്.
3. 50% ചോദ്യങ്ങള് ബൈബിള് പുതിയനിയമത്തില് നിന്നും ബാക്കി 50% ചോദ്യങ്ങള് പൊതുവിജ്ഞാനത്തില് നിന്നുമായിരിക്കും.
4. കാണികള്ക്ക് പ്രത്യേകം പ്രോത്സാഹനസമ്മാനങ്ങള് നല്കുന്നതായിരിക്കും.

Share it:

EC Thrissur

KCYM

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: