നവംബര് 4 മതബോധന അദ്ധ്യാപക മധ്യസ്ഥനായ വി. ചാള്സ് ബറോമിയയുടെ തിരുനാള്. 11 മണിക്ക് യോഗഹാളില് വെച്ച് അദ്ധ്യാപകര്ക്ക് സെമിനാര് ഉണ്ടായിരിക്കും. 1.30ന് ഭക്ഷണം, 2.00 മണിക്ക് അദ്ധ്യാപക മീറ്റിംഗ്, 3.30ന് സമാപനം.
നവംബര് 18 12ാം ക്ലാസ്സിലെ വിദ്യാര്ത്ഥികള്ക്ക് ഉആഇഘഇ യില് സെമിനാര് ഉണ്ടായിരിക്കും സമയം രാവിലെ 9.30 മുതല് ഉച്ചതിരിഞ്ഞ് 3.30 വരെ. വി. കുര്ബ്ബാന, ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
നവംബര് 25 ക്രിസ്തുരാജത്വത്തിരുനാള്. കാലത്ത് 9മണിക്ക് റാലി തുടര്ന്ന് 10 മണിക്ക് വി. കുര്ബ്ബാന.

Post A Comment:
0 comments: