Pavaratty

Total Pageviews

Site Archive

കെ. സി. വൈ. എം. പൂക്കളമത്സരം

Share it:
തിരുവോണദിനത്തില് കെ. സി .വൈ. എം. സംഘടനയുടെ നേതൃത്വത്തില് പൂക്കള മത്സരം നടത്തി. രാവിലെ 9.30ന് തീര്ത്ഥകേന്ദ്രം അസി. വികാരിയും സംഘടനയുടെ അസി. പ്രൊമോട്ടറുമായ റവ. ഫാ. സിന്റോ പൊറത്തൂര് ഉദ്ഘാടനം ചെയ്തു. വിജയികളായ യൂണിറ്റുകള്ക്ക് കെ. സി. വൈ. എം. പ്രമോട്ടര് ഫാ. ആന്റണി അമ്മുത്തന് സമ്മാനങ്ങള് വിതരണം ചെയ്തു. സമ്മാനര്ഹരായ യൂണിറ്റുകള്:

1 ഹോളി ഫാമിലി,
2 സെന്റ് മാത്യു
3 സേക്രഡ് ഹാര്ട്ട്

പ്രോത്സാഹന സമ്മാനത്തിന് അര്ഹരായ യുണിറ്റുകള്
1. ക്രൈസ്റ്റ് കിംഗ്,
2. സെന്റ് തോമസ്.
3. സെന്റ് ആന്റണീസ്,


Share it:

KCYM

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: