പാവറട്ടി വി. യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിലെ ബുധനാഴ്ച ഊട്ടിന്റെ അടുക്കളയുടെ ആശീർവ്വാദ കർമ്മം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ നിർവ്വഹിക്കുന്നു. ബഹു. അസി. വികാരിമാർ , ട്രസ്ടിമാർ, കൺവീനർ ഡേവീസ് വർഗീസ് തെക്കേക്കര , കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആദ്യ ബുധനാഴ്ച ഏകദേശം പതിനയ്യായിരം പേർക്കുള്ള ഊട്ടു നേർച്ചക്ക് പ്രാമാണിത്തം വഹിക്കുന്നത് പതിവുപോലെ പാവറട്ടി വിജയനാണ് . നോമ്പിലെ ആദ്യ ബുധൻ ഫെബ്രവരി 26 ബുധൻ രാവിലെ പത്ത് മണിയുടെ ആഘോഷമായ വി.കുർബാനക്ക് ശേഷം നേർച്ച ഊട്ടു നേർച്ച ആരംഭിക്കും.
Post A Comment:
0 comments: