ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി അതിരൂപതാ തലത്തില്‍ നടത്തിയ പൂക്കളമത്സരത്തില്‍ പങ്കെടുത്ത നമ്മുടെ യൂണിറ്റിന് 6ാം സ്ഥാനവും ക്യാഷ് പ്രൈസ് ആയി 1001 രൂപയും ലഭിച്ചു. പങ്കെടുത്ത കുട്ടികള്‍ക്കും അവരെ ഒരുക്കിയ അധ്യാപകനും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും.
നമ്മുടെ യൂണിറ്റിലും ക്ലാസ്സടിസ്ഥാനത്തില്‍ പൂക്കളമത്സരം നടത്തുകയുണ്ടായി. 4ാം ക്ലാസ്സ് മുതല്‍ അഇഇ വരെയുള്ള എല്ലാ ക്ലാസ്സുകളും അതില്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മത്സരം മോടിപിടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നന്ദി.
Post A Comment:
0 comments: