ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പാവറട്ടി ഇടവക കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ ചെയര്‍മാന്‍ പി.ഐ. ലാസര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഷി കൊമ്പന്‍ ആധ്യക്ഷം വഹിച്ചു. ഡയറക്ടര്‍ ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.എഫ്. ഷാജു, ഒ.ജെ. ജോസഫ്, എം.പി. ജെറോം, സി.കെ. ജോസ്, ബോബി, എ.എല്‍. കുരിയാക്കോസ്, ആന്റോ ലിജോ, ജെറോം ബാബു, സോഫി തോമസ്, പി.എല്‍. തോമസ്, സി.സി. ജോസ്, ഒ.ജെ. ജോയ് എന്നിവര്‍ സംസാരിച്ചു
Navigation
Post A Comment:
0 comments: