News News ബുധനാഴ്ച ഊട്ടിന്റെ അടുക്കളയുടെ ആശീർവ്വാദ കർമ്മം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ നിർവ്വഹിച്ചു EC Thrissur February 24, 2020 പാവറട്ടി വി. യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിലെ ബുധനാഴ്ച ഊട്ടിന്റെ അടുക്കളയുടെ ആശീർവ്വാദ കർമ്മം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ നിർവ്... Read more »
News News പാവറട്ടി തീര്‍ ത്ഥകേന്ദൃത്തില്‍ കുടംപുളി തൈകള്‍ വിതരണം നടത്തിസെന്‍റ് EC Thrissur June 03, 2018 വിന്‍സന്‍റ് ഡി പോള്‍ സംഘടനയുടെ നേതൃതത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി തീര്‍ത്ഥകേന്ദൃത്തില്‍ കുടംപുളി തൈകള്‍ വിതരണം നടത്തി. ഔഷധഗുണമ... Read more »
The Grand Feast 2018 2018 News The Grand Feast 2018 പാവറട്ടി തിരുനാള്‍ തുടങ്ങി EC Thrissur April 20, 2018 ബൈബിള്‍ മാതൃകയില്‍ വൈദ്യുതി ദീപങ്ങള്‍ മിഴി തുറന്നതോടെ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ തുടങ്ങി. പാവറട്ടി ആശ്രമകേന്ദ്രം പ്രിയോര്‍ ... Read more »
News News പാവറട്ടി തിരുനാള്‍; ഗതാഗതനിയന്ത്രണം നാളെമുതല്‍ EC Thrissur April 20, 2018 പാവറട്ടി: തിരുനാളിന്റെ ഭാഗമായി പാവറട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഗതാഗതനിയന്ത്രണം. പറപ്പൂര്‍ -കാഞ്ഞാണി ഭ... Read more »
News News ഓശാന തിരുനാൾ ആഘോഷിച്ചു EC Thrissur March 26, 2018 യേശുക്രിസ്തുവിന്റെ ജറുസലം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ പുതുക്കി സെന്റ് ജോസഫ് തീർഥകേന്ദത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു. ഗ്രോട്... Read more »
News News നോമ്പുകാല സന്ദേശം EC Thrissur March 21, 2018 പ്രിയ സഹോദരീ സഹോദരന്മാരേ, നോമ്പുകാലം അടുത്തുവരുന്ന ഈ സന്ദര്‍ഭത്തില്‍ വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മള്‍ കടന്നുപോകേണ്ട പരിവര്‍... Read more »
The Grand Feast 2018 2018 News The Grand Feast 2018 തിരുന്നാൾ കമ്മറ്റി പ്രവർത്തനം തുടങ്ങി EC Thrissur March 17, 2018 തിരുന്നാൾ കമ്മറ്റി പ്രവർത്തനം തുടങ്ങി . ഓഫിസ് ഉത്ഘാടനം വികാരി നിർവ്വഹിച്ചു Read more »
News News തീർഥകേന്ദ്രത്തിൽ മരണത്തിരുനാൾ നാളെ EC Thrissur March 17, 2018 സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നാളെ ആചരിക്കും. രാവിലെ 5.30നും 7.30നും കുർബാന. പത്തിന് ആഘോഷമായ റാസ കുർബാനയ്ക്ക് ... Read more »
News News പാലയൂർ തീർഥാടനം: ഉൗട്ട് ഒരുക്കുന്നത് പാവറട്ടി തീർഥകേന്ദ്രത്തിൽ EC Thrissur March 17, 2018 പാലയൂർ മഹാതീർഥാടനം ഇന്നു നടക്കുമ്പോൾ തീർഥാടകർക്കുള്ള ഭക്ഷണം ഒരുക്കുന്നത് പാവറട്ടി തീർഥകേന്ദ്രത്തിൽ. ഉൗട്ടുശാലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയ... Read more »
News News നന്ദിയുടെ പൂച്ചെണ്ടുകള്‍ EC Thrissur February 07, 2018 പാവറട്ടി തീര്‍ഥ കേന്ദ്രത്തിലെ ഒരു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന ഫാ. റോജോ എലവത്തിങ്കല്‍ അച്ചനും ഫാ. ബെന്നി കൈപ്... Read more »
News News പാവറട്ടി തീർഥകേന്ദ്രത്തിൽ കാരൾ മൽസരം EC Thrissur December 18, 2017 ക്രിസ്മസിന്റെ വരവറിയിച്ച് പാവറട്ടി തീർഥകേന്ദ്രത്തിൽ കാരൾ മത്സരം. തീർഥകേന്ദ്രം കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയാണു കാരൾ മൽസരം സംഘടിപ്പിച്ചത്. ... Read more »
News News പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ അഗാപ്പെ ഫുഡ് ഫെസ്റ്റ് 28-ന് EC Thrissur December 18, 2017 ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നതിനായി പാവറട്ടി തീര്‍ഥകേന്ദ്രം ഒരുക്കുന്ന അഗാപ്പെ ഫുഡ് ഫെസ്റ്റ് 28-ന്... Read more »
News News ബൈബിൾ കൺവെൻഷൻ സമാപിച്ചു EC Thrissur November 26, 2017 ബൈബിൾ കൺവെൻഷൻ സമാപിച്ചു Read more »
News News പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ EC Thrissur November 23, 2017 തീര്‍ഥകേന്ദ്രത്തില്‍ തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി. ദിവ്യബലിയ്ക്കുശേഷം ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ചിറ്റിലപ്പ... Read more »
പെരിങ്ങാട് സെന്റ് തോമസ് ദേവാലയം News പെരിങ്ങാട് സെന്റ് തോമസ് ദേവാലയം പെരിങ്ങാട് പള്ളി തിരുനാള്‍ EC Thrissur November 10, 2017 പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ തുടങ്ങി. ദീപാലങ്കാരം സ്വിച്ച് ... Read more »
News kakkassery News കാക്കശേരി തിരുനാൾ EC Thrissur October 28, 2017 കാക്കശേരി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. ദേവാലയം ദീപാലങ്കാരത്തിന് നവനാൾ കുർബാനയ്ക്ക് ശേഷം ഫാ. ടോണ... Read more »
News News ബിബ്ലിയ 2017 – സാഹിത്യ ക്യാമ്പ് EC Thrissur October 24, 2017 ബിബ്ലിയ 2017 – സാഹിത്യ ക്യാമ്പ് ഫാദർ .ദേവസ്സി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചയ്തു Read more »
News News പാവറട്ടി ഇടവകയിൽ അസംബ്ലി സംഘടിപ്പിച്ചു EC Thrissur October 14, 2017 ആധുനിക കാലഘട്ടത്തിൽകുടുംബവും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി പാവറട്ടി... Read more »
Parish Trustees Ministry News Parish Trustees പുതിയ ട്രസ്റ്റിമാരായി EC Thrissur September 13, 2017 പുതിയ ട്രസ്റ്റിമാരായി എ. ടി. ഏന്റോ മാസ്റ്റര്‍ , ഓ ജെ ആന്റണി മാസ്റ്റര്‍ , സി ഡി ചാക്കോ മാസ്റ്റര്‍ , സാംസന്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ ച... Read more »
News feature News പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി EC Thrissur August 25, 2017 പാവറട്ടി തീർഥ കേന്ദ്രത്തിലെ വഴിപാടുകൾ ഇനി ഓൺലൈൻ ആയി . എന്ന വെബ്‌സൈറ്റിലൂടെ വഴിപാടുകളും സംഭാവനകളും നേരിട്ട് തീർത്ഥകേന്ദ്രത്തിൽ ബാങ്ക് അക്കൗണ്... Read more »