Pavaratty

Total Pageviews

5,987

Site Archive

ഫ്രാന്സിസ്കന് അത്മായ സഭ തിരുനാള്

Share it:
ഫ്രാന്സിസ്കന് അത്മായ സഭയുടെ മധ്യസ്ഥനായ അസീസി പുണ്യവാന്റെ തിരുനാള് ആഘോഷവും, വിവാഹസഹായ ലഘുനിക്ഷേപ പദ്ധതിയില് ചേര്ന്നിട്ടുള്ളവര്ക്കുള്ള സ്നേഹവിരുന്നും ഒക്ടോബര് 14ാം തിയ്യതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പള്ളിസ്കൂളില് വെച്ച് നടത്തുന്നു. 5 മണിക്ക് ആഘോഷമായ ഗാനപൂജയും സന്ദേശവും ഉണ്ടായിരിക്കും. തുടര്ന്ന് അസീസി പുണ്യവാനന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.
Share it:

EC Thrissur

ഫ്രാന്സിസ്കന് അത്മായ സഭ

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: