ഉച്ചതിരിഞ്ഞ് 6 മണിക്ക് പ്രാര്ത്ഥനയോടെ യോഗം ആരംഭിച്ചു. മാനേജിംഗ് ട്രസ്റ്റി ശ്രീ. ടി. ജെ. ചെറിയാന് സ്വാഗതം നേര്ന്നു. വികാരി ഫാ. ജോണ്സണ് അരിന്പൂര് സ്റ്റീമര് വാങ്ങിയ്ക്കേണ്ട ആവശ്യകത യോഗത്തില് അറിയിച്ചു. സ്റ്റീമറും 5 റൈസ് കണ്ടെയ്നറും (40 കിലോ അരി വീതം കൊള്ളുന്നത്) ആയതിന് 2,70,000 രൂപയും ടാക്സും ട്രാന്സ്പോര്ട്ടിംഗ് ചാര്ജ്ജും ഉള്പ്പെട ഓര്ഡര് ചെയ്ത് വാങ്ങിക്കുവാന് യോഗം വികാരിയേയും, കൈക്കാരന്മാരെയും ചുതലപ്പെടുത്തി. ആയത് ഊട്ടുശാലയില് ഉറപ്പിക്കുന്നതിന് മേല്നോട്ടം വഹിക്കുവാന് വടുക്കൂട്ട് ജോസ് സെബിയെ ചുമതലപ്പെടുത്തി. ഉദ്ദേശം ആറരയോടുകൂടി പ്രാര്ത്ഥനയോടെ യോഗം സമാപിച്ചു.
സെക്രട്ടറി
Post A Comment:
0 comments: