ഗുഡ്ഷെപ്പേര്ഡ്:
11.11.2012ന് വൈകീട്ട് 4.30ന് പെരിങ്ങാട് പള്ളി ഹാളില് വെച്ച് സമുചിതമായി ആഘോഷിക്കുന്നു, അന്നേദിവസം പെരിങ്ങാട് പള്ളിയില് രാവിലെ 6.45നുള്ള ദിവ്യബലിയില് കാഴ്ചസമര്പ്പണം ഉണ്ടായിരിക്കുന്നതാണ്.
സെന്റ് ഡൊമിനിക് സാവിയോ :
18.11.2012 ന് വൈകീട്ട് 5 മണിക്ക് എടക്കളത്തൂര് ചുമ്മാര് ആഗ്നസ്സിന്റെ വസതിയില്വെച്ച് നടത്തപ്പെടുന്നു.
ഫാത്തിമ മാത : 18.11.2012ന് തൈക്കാട്ടില് ജോസഫ് സൈമന്റെ വസതിയില് വെച്ച് ആഘോഷിക്കുന്നു.
സെന്റ് മാര്ട്ടിന് :
18.11.2012ന് ഉച്ചതിരിഞ്ഞ് 4.30ന് പാവറട്ടി സെന്റ് ജോസഫ്സ് എല്. പി. സ്കൂളില് വെച്ച് ആഘോഷിക്കുന്നു. രാവിലെ 7.30ന് പള്ളിയില് ദിവ്യബലിയും കാഴ്ചസമര്പ്പണവും ഉണ്ടായിരിക്കും.
ക്രൈസ്റ്റ് കിംഗ് :
25.11.2012ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൂര് ഡെ കെയര് & പ്ലേ സ്കൂളില് വെച്ച് ആഘോഷിക്കുന്നു. പൊതുയോഗം വികാരി ഫാ. നോബി അന്പൂക്കന് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.

Post A Comment:
0 comments: