Pavaratty

Total Pageviews

5,974

Site Archive

പ്രതിനിധിയോഗ തീരുമാനങ്ങള് (09.02.2014)

Share it:
ബ. വികാരി ഫാ. ജോണ്സണ് അരിന്പൂരിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം കൈക്കാരന് ശ്രീ. എന്. എം. ആന്റണി മാസ്റ്റര് സ്വാഗതം ആശംസിച്ചു.. തുടര്ന്ന് ബഹു. വികാരി ഫാ. ജോണ്സണ് അരിന്പൂര്, അസി. വികാരിമാരായ ഫാ. ജോണ് ആന്സില് വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്, ഫാ. ബിനോയ് ചാത്തനാട്ട് ഇങക എന്നിവര് യോഗത്തെ പരിചയപ്പെട്ടു.

 ജനുവരി മാസത്തെ റിപ്പോര്ട്ടും, ഡിസംബര് മാസത്തെ വരവ് ചെലവ് കണക്കുകളും വായിച്ച് ചര്ച്ച ചെയ്ത് പാസ്സാക്കി. പാരിഷ് വോയ്സ് കമ്മറ്റിയിലേയ്ക്ക് (

1) നീലങ്കാവില് ജോസ് സൈമണ് (2) നീലങ്കാവില് തോമകുട്ടി ജെറാം ബാബു (സെന്റ് സെബാസ്റ്റ്യന്) എന്നിവരെ തെരഞ്ഞെടുത്തതായി അദ്ധ്യക്ഷന് യോഗത്തെ അറിയിച്ചു.
വലിയ നൊയന്പിലെ ബുധനാഴ്ചകളിലും പാലയൂര് തീര്ത്ഥാനടത്തിനും ഊട്ട് നടത്തുന്നതിനുവേണ്ടിയുള്ള കമ്മറ്റിയിലേയ്ക്ക് 8 പേരെ തെരഞ്ഞെടുക്കുന്നതിലേയ്ക്ക് 13 പേര് നിര്ദ്ദേശിക്കപ്പെട്ടു. പാലയൂര് തീര്ത്ഥാടനത്തിന് ഭക്ഷണം നല്കുന്നതിന് പണം വാങ്ങിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

വിശുദ്ധന്റെ രൂപം ആലേഖനം ചെയ്ത സ്വര്ണ്ണലോക്കറ്റ് ആവശ്യാനുസരണം നിര്മ്മിക്കുന്നതിന് യോഗം കൈക്കാരന്മാരെ ചുമതപ്പെടുത്തി.

മുഖമണ്ഡപത്തില് വിശുദ്ധന്റെ മരത്തില് തീര്ത്ത രൂപം സ്ഥാപിക്കുന്നതിന് ഉദ്ദേശം 7.5 ലക്ഷം രൂപ ചെലവുവരുമെന്ന് കൈക്കാരന്മാര് യോഗത്തെ അറിയിച്ചു.
നീരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനുവേണ്ട കാര്യങ്ങള് ചെയ്തുവരുന്നതായി അദ്ധ്യക്ഷന് യോഗത്തെ അറിയിച്ചു. പള്ളിയില് ഒരു ഡജട സ്ഥാപിക്കുവാന് തീരുമാനിച്ചു. ആയതിന് 50,000/ (അന്പതിനായിരം രൂപ) ചെലവ് വരുമെന്ന് അറിയിച്ചു.
വിജയമാത കുടുംബക്കൂട്ടായ്മയിലെ ചിരിയങ്കണ്ടത്ത് വിന്സന് റോസി ദന്പതികളുടെ മകന് ബ്രിജുവിന്റെ ചികിത്സാ ചെലവിലേയ്ക്ക് കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയില് നിന്നും ഒരു ലക്ഷം രൂപ നല്കുവാന് തീരുമാനിച്ചു.
പ്രാര്ത്ഥനയോടെ യോഗം സമാപിച്ചു. സെക്രട്ടറി
Share it:

EC Thrissur

പ്രതിനിധിയോഗതീരുമാനങ്ങള്‍

No Related Post Found

Post A Comment:

0 comments: