Pavaratty

Total Pageviews

Site Archive

ആദ്യകുര്‍ബാന സ്വീകരണം

Share it:
ഈ വര്‍ഷത്തെ ആദ്യകുര്‍ബാനസ്വീകരണം 2012 ഡിസംബര്‍ 30ാം തിയ്യതി രാവിലെ 7.30നാണ് നടത്തുന്നത്. നവംബര്‍ 15ാം തിയ്യതിയ്ക്കു മുന്പ് ബഹു. സിസ്റ്റര്‍മാരുടെ പക്കല്‍ പേര് നല്‍കേണ്ടതാണ്. മാതാപിതാക്കള്‍ കുടുംബകാര്‍ഡുമായി വരേണ്ടതാണ്. ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കമായ ക്ലാസ്സുകള്‍ ഡിസംബര്‍ 1ാം തിയ്യതി ആരംഭിക്കും. കുട്ടികള്‍ നമസ്കാരങ്ങളെല്ലാം പഠിച്ചൊരുങ്ങി വരേണ്ടതാണ്. സ്ഥലം : സി. കെ. സി. എല്‍. പി. സ്കൂള്‍. സമയം : 4.15 pm 5.15pm
Share it:

അറിയിപ്പുകള്‍

Post A Comment:

0 comments: