വിന്‍സന്‍റ് ഡി പോള്‍ സംഘടനയുടെ നേതൃതത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി തീര്‍ത്ഥകേന്ദൃത്തില്‍ കുടംപുളി തൈകള്‍ വിതരണം നടത്തി. ഔഷധഗുണമുളള കുടംപുളി മരങള്‍ നാട്ടില്‍ ഉല്പാദിപ്പിക്കുക എന്ന ലക്ഷൃത്തോടെയാണ് സംഘടന തൈകള്‍ വിതരണം നടത്തിയത് പാവറട്ടി തീര്‍ത്ഥകേന്ദൃം റെക്ടര്‍ ഫാ.ജോസഫ് പൂവത്തൂകാരന്‍ കുടംപുളി തൈകള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംഘടന പൃസഡിന്‍റ് ജേക്കബ് കുണ്ടുകുളം അന്ധൃക്ഷത വഹിച്ചു.ഫാ.ജിയോ ചെരടായി സി.ജെ.ജോസഫ് ,ഒ.ജെ.ജസ്ററിന്‍,ഗൃെയ്സി ജോസ് എന്നിവര്‍ പൃസംഗിച്ചു.പി.വി.ഡേവീസ്,ടി.എല്‍.ഔസേപ്പ്,പി.സി.കൊച്ചുലോന ,പി.കെ.കൊച്ചുലോന,ഡേവീസ് തെക്കേകര എന്നിവര്‍ നേതൃത്തം നല്‍കി.
Navigation
Post A Comment:
0 comments: