പാലയൂര്‍ ഫൊറോനയിലെ ഇടവകകള്‍ക്കായി ഒരു കരോള്‍ഗാനമത്സരം സൈന്‍റ് നൈറ്റ് 2013 ഡിസംബര്‍ 22ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 6 മണിക്ക് പാവറട്ടി സെന്‍റ് ജോസഫ്സ് പാരിഷ് ഹാളില്‍ വെച്ച് നടത്തുന്നു. ഫൊറോനയിലെ 15 ഇടവകകള്‍ മാറ്റുരയ്ക്കുന്ന ഈ കരോള്‍ സന്ധ്യയിലേയ്ക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.
Post A Comment:
0 comments: