Pavaratty

Total Pageviews

5,985

Site Archive

പാവറട്ടി ഇടവക യുവജനസംഗമം 13-ന്

Share it:
തീര്‍ഥകേന്ദ്രത്തിലെ മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിച്ച് 13-ന് പാരീഷ് ഹാളില്‍ യുവജനസംഗമം യുവത-2009 ചലച്ചിത്ര പിന്നണി ഗായകന്‍ ഫ്രാങ്കോ ഉദ്ഘാടനം ചെയ്യും. രാവിലെ 8.45-ന് യുവജന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. സെമിനാര്‍, ടാലന്‍റ് ഹണ്ട്, ഗ്രൂപ്പ് ഡൈനാമിക്സ്, ഓപ്പണ്‍ ഫോറം, ചര്‍ച്ചകള്‍, സ്നേഹവിരുന്ന് തുടങ്ങിവ യുവജനസംഗമത്തിന്‍റെ ഭാഗമായി നടക്കും. എം.എ. ജോഷി, റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, പി.ഐ. ലാസര്‍, ഫാ. ജോസ് പുന്നോലിപറന്പില്‍ തുടങ്ങിയവര്‍ സെമിനാറിനു നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ടി.ജെ. സൈമണ്‍, കെ.പി.ജോസ്, ഒ.കെ. ഫ്രാന്‍സിസ്, ടി.ജെ. ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Share it:

EC Thrissur

News

Post A Comment:

0 comments: