Pavaratty

Total Pageviews

5,985

Site Archive

ഓണം പാലട പായസം SDVP

Share it:

സംഘടനയുടെ നേതൃത്വത്തില് 15.09.2013 ഞായറാഴ്ച ഉത്രാട നാളില് പാലടപായസവിതരണ മേള സംഘടിപ്പിക്കുന്നു. സംഘടനയുടെ നേതൃത്വത്തില് മികച്ച പാചകവിഗ്ദന്മാര് പായസം തയ്യാറാക്കുന്നു. മുന്കൂട്ടി പണം അടച്ച് പേര് രജിസ്റ്റര് ചെയ്യുന്നവര്ക്ക് മാത്രമേ പായസം ലഭിക്കുകയുള്ളൂ. പ്രത്യേകം തയ്യാര്ചെയ്ത കണ്ടെയ്നറിലാണ് പായസം നല്കുന്നത്. തീര്ത്ഥേകേന്ദ്രം ബുക്സ്റ്റാളില് പായസം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പായസം വിതരണം ചെയ്യുന്ന സമയം 15.09.2013 ഞായര് രാവിലെ 9.00 മണി മുതല് 10.00 മണി വരെ. പായസം ഒരു ലിറ്ററിന് 130 രൂപ. എല്ലാവരേയും പായസമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Share it:

EC Thrissur

SDVP

അറിയിപ്പുകള്‍

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: