Pavaratty

Total Pageviews

5,987

Site Archive

കുടംബകൂട്ടായ്മ കേന്ദ്രസമിതി

Share it:











പാവറട്ടി ഇടവകയില് പുനസംഘടിപ്പിക്കപ്പെട്ട 80 കുടുംബയൂണിറ്റുകളുടെ മുഴുവന് ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് യോഗം 18.08.2013 ഞായറാഴ്ച രാവിലെ 8.45ന് സെന്റ് ആന്റണീസ് ഹാളില് ചേരുകയുണ്ടായി. ബ. വികാരി റവ. ഫാ. നോബി അന്പൂക്കന് നേതൃത്വം നല്കിയ ഈ യോഗത്തില്വെച്ച് 2013 16 വര്ഷത്തേയ്ക്കുള്ള കുടംബകൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികളെ രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുത്തു.
ചെയര്മാന് : റവ. ഫാ. നോബി അന്പൂക്കന്
വൈ. ചെയര്മെന് : റവ. ഫാ. ഷോണ്സണ് ആക്കാമറ്റത്തില്
: റവ. ഫാ. ലിന്റോ തട്ടില്
കണ്വീനര് : ശ്രീ. ഇ. ഡി. ജോണ് മാസ്റ്റര് (സെ. അല്ഫോന്സ)
ജോ. കണ്വീനര്മാര് : ശ്രീ. ജോസഫ് ബെന്നി (ലിറ്റില് ഫ്ളവര്)
: ശ്രീമതി ഷീല പോള് (സെ. ജോണ്)
സെക്രട്ടറി : ശ്രീ. സി. കെ. ജോസ് മാസ്റ്റര് (സെ. തോമസ് അക്വിനാസ്)
ജോ. സെക്രട്ടറിമാര് : ശ്രീ. സുബിരാജ് തോമസ് (സെ. മേരീസ്)
: ശ്രീമതി സോഫി തോമസ് (സെ. ബെനഡിക്ട്)
ട്രഷറര് : ശ്രീ. വി. ജെ. തോമസ് (മേരി മാത)
നോമിനേറ്റഡ് മെന്പര്മാര്: ജോസ്പോള് പുലിക്കോട്ടില് മമ്മായിപറന്പില് (സെന്റ്. ജോണ് മരിയ വിയാനി)
: ഷില ജോര്ജ്ജ് അറയ്ക്കല് (സെന്റ് ഡൊമിനിക് സാവിയോ)


Share it:

EC Thrissur

Family

Post A Comment:

0 comments: