കുടുംബ ഡയറി
കുടുംബഡയറി വൃത്തിയായും ഭദ്രമായും സൂക്ഷിക്കണം. പള്ളി സംബന്ധ മായ ആവശ്യങ്ങള്‍ക്കു വരുമ്പോള്‍ കുടുംബ ഡയറി കൊണ്ടുവരേണ്ടതാണ്..
മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം. ആണ്ടുകുമ്പസാരം, വിവാഹം, മരണം എന്നിവ യഥാസമയം കുടുംബഡയറിയില്‍ ചേര്‍ക്കേണ്ടതാണ്. കുടുംബ ഡയറി കാലാകാലങ്ങളില്‍ പുതുക്കുകയും ചെയ്യേണ്ടതാണ്.
കടുംബാംഗങ്ങള്‍ ഈ ഇടവകയില്‍ത്തന്നെ മാറി താമസിക്കുകയാണെങ്കില്‍ ഓരോ കുടുംബത്തിനും പ്രത്യേകം കുടുംബഡയറി വാങ്ങിക്കേണ്ടതാണ്.
പുതിയ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ രേഖാമൂലം പൂരിപ്പിച്ച് ഡയറിയില്‍ ചേര്‍ക്കാന്‍ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്..
ഇടവക വികാരിയുടെ സമ്മതമില്ലാതെ യാതൊന്നും കുടുംബഡയറിയില്‍ എഴുതി ചേര്‍ക്കുവാനോ വെട്ടിത്തിരുത്താനോ പാടില്ല.
Post A Comment:
0 comments: