കേന്ദ്രസമിതിയുടെ പ്രഥമ യോഗം 20.08.2013 ചൊവ്വാഴ്ച വൈകീട്ട് 6.00 മണിക്ക് ചെയര്മാന് റവ. ഫാ നോബി അന്പൂക്കന്റെ അദ്ധ്യക്ഷതയില് കൂടി താഴെ പറയുന്ന തീരുമാനങ്ങള് എടുക്കുകയുണ്ടായി.
2013 സെപ്റ്റംബര് മാസത്തില് കുടുംബക്കൂട്ടായ്മകളുടെ മാസയോഗങ്ങള് നടത്തേണ്ടതില്ലെന്നും, ഒക്ടോബര് മാസത്തില് ഓരോ യൂണിറ്റിലും നടത്തുന്ന ജപമാല സന്ധ്യയോടുകൂടി യൂണിറ്റ് സമ്മേളനങ്ങള് ആരംഭിച്ചാല് മതിയെന്നും, രാത്രി 7.00 മണിക്ക് ആരംഭിക്കുന്ന കൊന്തയുടെ ആദ്യ 15 മിനിറ്റ് സമയം യൂണിറ്റ് യോഗത്തിനും തുടര്ന്ന് കൊന്ത ചൊല്ലുന്നതിനും, ജപമാല സന്ധ്യയുടെ ചെലവിലേയ്ക്ക് ഓരോ യൂണിറ്റിനും മുന് വര്ഷത്തെപ്പോലെ ആയിരം രൂപ വീതം കേന്ദ്രസമിതിയില് നിന്നും നല്കുന്നതിനും നിശ്ചയിച്ചു.
കുടുംബക്കൂട്ടായ്മകളുടെ പ്രവര്ത്തനങ്ങള്ക്ക് പുതിയ രൂപവും ഭാവവും നല്കുന്നതിന് എല്ലാ യൂണിറ്റിലേയും പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്ക്ക് ഒരു അര്ദ്ധദിന സെമിനാര് സെപ്റ്റംബര് 22ാം തിയ്യതി ്യൂഞായറാഴ്ച രാവിലെ 9 മണി മുതല് സി. കെ. സി. ഓഡിറ്റോറിയത്തില് വെച്ച് നടത്തുന്നതിനും, അതില് 80 യൂണിറ്റിലേയും പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
ഒക്ടോബര് 1ാം തിയ്യതി മുതല് നടത്തുന്ന ജപമാല സന്ധ്യയുടെ വിശദ വിവരം താഴെ കൊടുക്കുന്നു.
01.10.2013 1. വാ. ജോണ് പോള് കക, 2. സെ. ജേക്കബ്ബ്, 3. സെ. റോബര്ട്ട്
03.10.2013 4. സെ. ഗബ്രിയേല്, 5. സെ. അല്ഫോന്സ് ലിഗോരി, 6. വിജയ മാത
04.10.2013 7. വാ. ഫ്രെഡറിക് ഒസ്സാനാം, 8. സെ. മോനിക്ക, 9. സെ. എലിസബത്ത്
05.10.2013 10. ലിറ്റില് ഫ്ളവര്, 11. സെ. അല്ഫോന്സ, 12. സെ. മാര്ട്ടിന്, 13. സെ. മേരീസ്.
06.10.2013 14. ജപമാല റാണി, 15. സെ. ജൂഡ്, 16. സെ. കാതറിന്, 17. സെ. ജോസഫ്, 18. സെ. മരിയ ഗൊരേത്തി.
07.10.2013 19. മേരി മാത, 20. സെ. പോള്, 21. സെ. ക്ലാര, 22. സെ. ആന്സ്.
08.10.2013 23. െ. സെബാസ്റ്റ്യന്, 24. സെ. പീറ്റര്, 25. സെ. ജോര്ജ്ജ്, 26. സെ. പാട്രിക്.
10.10.2013 27. സേക്രഡ് ഹാര്ട്ട്, 28. വ്യാകുലമാതാ, 29. അമലോത്ഭവ മാതാവ്, 30. സെ. ലൂയീസ്.
11.10.2013 31. സെ. ഫിലിപ്പ്, 32. സെ. ജോണ് ദി ബാപ്റ്റിസ്റ്റ്, 33. ക്രൈസ്റ്റ് കിംഗ്, 34. സെ. മര്ക്കോസ്, 35. സെ. ഡൊമി നിക് സാവിയോ.
12.10.2013 36. ഇന്ഫന്റ് ജീസസ്സ്, 37. ഹോളി ട്രിനിറ്റി, 38. സെ. അഗസ്റ്റിന്, 39. സെ. എഫ്രേം, 40. സെ. മൈക്കിള്.
13.10.2013 41. സെ. ആഗ്നസ്, 42. സെ. അലോഷ്യസ്, 43. സെ. ബര്ണാര്ഡ്, 44. ഗുഡ് ഷെപ്പര്ഡ്, 45. കര്മ്മല മാതാവ്.
14.10.2013 46. ഹോളി ഫാമിലി, 47. വാ. എവുപ്രാസ്യമ്മ, 48. സെ. ലൂക്ക, 49. സെ. ജോണ്, 50. വാ. മറിയം ത്രേസ്യ.
15.10.2013 51. സെ. ബെനഡിക്ട്, 52. ഹോളി ക്രോസ്സ്, 53. സെ. സിറിയക്, 54. സെ. ഇഗ്നേഷ്യസ് ലയോള, 55. സെ. മര്ത്ത
.17.10.2013 56. സെ. റാഫേല്, 57. സെ. ഡോണ് ബോസ്കോ, 58. സെ. ആന്റണി, 59. വാ. ചാവറ കുരിയാക്കോസ് ഏലി യാസ്, 60. ലൂര്ദ്ദ് മാത.
18.10.2013 61. സെ. ജസ്റ്റിന്, 62. സെ. തോമസ,് 63. സെ. തോമസ് അക്വിനാസ്, 64. സെ. ലോറന്സ്, 65. സെ. റീത്ത.
19.10.2013 66. സെ. സ്റ്റീഫന്, 67. സെ. ആന്ഡ്രൂസ്, 68. സെ. ത്രേസ്യ ഓഫ് ആവില, 69. സെ. മാത്യൂസ്, 70. സെ. പയസ്സ്.
20.10.2013 71. വാ. മദര് തെരസ, 72. സെ. വിന്സന്റ് ഡി പോള്, 73. നിത്യസഹായ മാതാവ്, 74. സെ. ഫ്രാന്സീസ് സേവ്യര്, 75. സെ. ജോണ് മരിയ വിയാനി.
21.10.2013 76. വേളാങ്കണ്ണി മാതാവ്, 77. സെ. റോസ, 78. സെ. ഫ്രാന്സീസ് അസീസ്സി, 79. ഫാത്തിമ മാത, 80. സെ. സിസിലി.
ഓരോ യൂണിറ്റിലും ജപമാല സന്ധ്യ നടത്തുന്ന വീടിന്റെ പേര് യൂണിറ്റ് ഭാരവാഹികള് 13.09.2013ന് മുന്പ് കുടുംബക്കൂട്ടായ്മ വാര്ത്തകള്ക്കായുള്ള ബോക്സില് നിക്ഷേപിക്കേണ്ടതാണ്.
Post A Comment:
0 comments: