നമ്മുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്‍റെ മരണത്തിരുനാള്‍ 19.03.2012 തിങ്കളാഴ്ച ആഘോഷിക്കുന്നു. അന്നേദിവസം രാവിലെ 5.30നും, 7.30നും വി. കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, ആശീര്‍വാദം, കുരിശിന്‍റെ വഴി എന്നീ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. 10 മണിക്ക് ആഘോഷമായ റാസകുര്‍ബാനയും നൊവേനയും ലദീഞ്ഞും തിരുശേഷിപ്പ് വണക്കവും തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായിരിക്കുന്നതാണ്.
രാത്രി 10 മണിക്ക് തേര് എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കുന്നതും അതിനുമുന്പ് ഫേന്‍സി വെടിക്കെട്ടും ഉണ്ടായിരിക്കുന്നതാണ്. ഏവരേയും ക്ഷണിക്കുന്നു.
Post A Comment:
0 comments: