കെ. സി. വൈ. എം. പൂക്കള മത്സരം 2013
പൊന്നോണ നാളില് മാവേലി മന്നനെ വരവേല്ക്കാന് പാവറട്ടി ഇടവക ജനങ്ങള്ക്കായിതാ കെ. സി. വൈ. എം. ഒരുക്കുന്ന യൂണിറ്റ് തല പൂക്കള മത്സരം തിരുവോണനാളില് പാരിഷ് ഹാളില് വെച്ച് സംഘടിപ്പിക്കുന്നു. 1ാം സമ്മാനം 2501 രൂപ, 2ാം സമ്മാനം 2001 രൂപ, 3ാം സമ്മാനം 1501 രൂപ കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഏവര്ക്കും സ്വാഗതം.
Post A Comment:
0 comments: