സെന്റ് വിന്സന്റ് ഡി പോള് സംഘടനയുടെ മദ്ധ്യസ്ഥനായ വിശുദ്ധ വിന്സന്റ് ഡി പോളിന്റെ തിരുനാള് 2013 സെപ്റ്റംബര് 15 ഞാറാഴ്ച ആഘോഷിക്കുന്നു. കാലത്ത് 7.30ന് ആഘോഷമായ പാട്ടുകുര്ബ്ബാനയ്ക്കും സന്ദേശത്തിനും വികാരി ബ. നോബി അന്പൂക്കന് മുഖ്യകാര്മ്മികത്വം വഹിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് നിത്യരോഗി മരുന്നുവിതരണ പദ്ധതിയിലേയ്ക്കുള്ള കവര് പിരിവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മാസംതോറും 1000 രുപ വീതം നിര്ദ്ധന കുടുംബങ്ങള്ക്കായി വിതരണം ചെയ്യുന്ന പ്രതിമാസ പെന്ഷന് പദ്ധതിയും നടപ്പാക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങള് ഏറ്റവും സ്നേഹത്തോടെ അഭ്യര്ത്ഥിക്കുന്നു.
വിന്സന്റ് ഡി പോള് തിരുനാള് ആഘോഷം

Post A Comment:
0 comments: