Pavaratty

Total Pageviews

5,985

Site Archive

എന്താണ് വിശ്വാസം?

Share it:
വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ്. അതിന് ഏഴ് സവിശേഷതകള് ഉണ്ട്.
• വിശ്വാസം ദൈവത്തില് നിന്നുള്ള സൗജന്യ ദാനമാണ്. നാം തീക്ഷ്ണതയോടെ ചോദിക്കുന്പോള് ലഭിക്കുന്നതുമാണ്.
• നമുക്ക് നിത്യരക്ഷ പ്രാപിക്കണമെങ്കില് തികച്ചും അത്യാവശ്യമായിരിക്കുന്ന അതിസ്വാഭാവികശക്തിയാണ് വിശ്വാസം.
• ഒരു വ്യക്തി ദൈവികക്ഷണം സ്വീകരിക്കുന്പോള് അയാള്ക്ക് സ്വതന്ത്രമായ മനസ്സും വ്യക്തമായ ധാരണാശക്തിയുമുണ്ടായിരി ക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നു.
• വിശ്വാസം തികച്ചും സുനിശ്ചിതമാണ്. കാരണം, യേശു അതിനുഉറപ്പ് നല്കുന്നു.
• സജീവ സ്നേഹത്തിലേയ്ക്ക് നയിക്കുന്നില്ലെങ്കില് വിശ്വാസം അപൂര്ണമാണ്.
• ദൈവത്തിന്റെ വചനം കൂടുതല് കൂടുതല് ശ്രദ്ധാപൂര്വ്വം കേള്ക്കു കയും പ്രാര്ത്ഥനയില് അവിടന്നുമായി സജീവമായ ആശയവി നിമയത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യുന്പോള് വിശ്വാസം വളരുന്നു.
• സ്വര്ഗ്ഗത്തിലെ സന്തോഷത്തിന്റെ മുന്നാസ്വാദനം ഇപ്പോള്ത്തന്നെ, വിശ്വാസം നമുക്ക് നല്കുന്നു.
Share it:

EC Thrissur

ലേഖനം

Post A Comment:

0 comments: