Pavaratty

Total Pageviews

5,987

Site Archive

ഇടവക ചേരല്‍

Share it:
ഇടവകാതിര്‍ത്തിക്കുള്ളില്‍ ആറുമാസത്തില്‍ കൂടുതല്‍ താമസമാകുന്നുണ്ടെങ്കില്‍ ഇടവക ചേരേണ്ടതാണ്‌. ഇതിനായി മുമ്പ്‌ താമസിച്ചിരുന്ന ഇടവകയില്‍ നിന്നും കുറി കൊണ്ടുവരേണ്ടതാണ്‌. ഇവിടെ താമസിക്കുന്ന കുടുംബസമ്മേളന യൂണിറ്റിന്റെ പേരും അറിഞ്ഞിരിക്കണം.
മാമ്മോദീസ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സ്ഥൈര്യലേപനം, വിവാഹം, മരണം, വീടുവെഞ്ചിരിപ്പ്‌ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ ബഹുമാനപ്പെട്ട അച്ചന്‍മാരെ സമീപിക്കുമ്പോള്‍ കുടുംബകാര്‍ഡ്‌ കൊണ്ടുവരേണ്ടതാണ്‌..
തറവാട്ടില്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ പ്രത്യേകിച്ച്‌ ആണ്‍മക്കള്‍ കഴിയുന്നതും വേഗം കുടുംബകാര്‍ഡ്‌ സ്വന്തമാക്കാന്‍ ശ്രമിക്കേണ്ടതാണ്‌. കുടുംബ കാര്‍ഡില്‍ യാതൊന്നും വെട്ടിത്തിരുത്തുകയോ എഴുതിചേര്‍ക്കുകയോ പാടില്ല. ഈ കാര്‍ഡ്‌ വൃത്തിയായി സൂക്ഷിക്കണം.

Share it:

EC Thrissur

ഇടവക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടവ

Post A Comment:

0 comments: