പെരിങ്ങാട് കാത്തലിക് അസോസിയേഷന്‍ 29ന് സ്‌നേഹക്കൂട്ടായ്മ ഒരുക്കുന്നു. രാവിലെ 9.45ന് പെരിങ്ങാട് പള്ളിയില്‍ സംഘടനാ കുടുംബങ്ങള്‍ക്കായുള്ള വി. കുര്‍ബാന ഉണ്ടാകും. 2.30ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്യും സംഘടനാ പ്രോമോട്ടര്‍ ഫാ. ഷോന്‍സണ്‍ അക്കമറ്റത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ജേക്കബ്ബ് കുണ്ടുകുളം അധ്യക്ഷനാകും
സ്‌നേഹക്കൂട്ടായ്മ നാളെ

Post A Comment:
0 comments: