ഇടവക മാറ്റം
ഈ ഇടവകയില്‍ നിന്നും വേറിട്ടുപോകുന്ന കുടുംബങ്ങള്‍ മറ്റു ഇടവകയില്‍ ചേരാനായി ഇവിടെ നിന്നും കുറി കൊണ്ടു പോകേണ്ടതാണ്..
ആദ്ധ്യാത്മിക ആവശ്യങ്ങള്‍ (കൂദാശകള്‍, കൂദാശാനുകരണങ്ങള്‍) നിറവേറ്റാന്‍ താന്താങ്ങളുടെ ഇടവക ദൈവാലയത്തെ ആശ്രയിക്കുന്നതാണ് ഉചിതം.
ഇടവക മാറുമ്പോള്‍ കുടുംബകാര്‍ഡ് തിരിച്ചേല്‍പ്പിക്കേണ്ടതാണ്..
Post A Comment:
0 comments: