അസംഘടിത തൊഴിലാളികളുടെ വാര്ദ്ധക്യകാല സുരക്ഷ, കുടുംബസുരക്ഷ, അപകടസുരക്ഷ എന്നിവ പരിരക്ഷിക്കുന്നതിനായി കേന്ദ്രസര്ക്കാര് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള് സമന്വയിപ്പിച്ചുകൊണ്ട് വര്ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ സഹായത്തോടെ കെ. എല്. എം. നടപ്പിലാക്കുന്ന അസംഘടിത തൊഴിലാളികള്ക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പാക്കേജാണ് കെ. എല്. എം. സുരക്ഷ. ഈ പാക്കേജില് 18 വയസ്സുമുതല് 54 വയസ്സുവരെയുള്ള അസംഘടിത തൊഴിലാളികള്ക്ക് അംഗത്വം എടുക്കാവുന്നതാണ്. എന്നാല് ഇവര്ക്ക് സര്ക്കാരിന്റെ പി. എഫ്. പദ്ധതിയില് അംഗത്വമുണ്ടായിരിക്കാന് പാടില്ല. കൂടുതല് വിവരങ്ങള്ക്ക് 9249296475 (തോമാച്ചന് കെ. ആര്) എന്ന നന്പറില് ബന്ധപ്പെടുക.
Navigation
Post A Comment:
0 comments: