Pavaratty

Total Pageviews

5,985

Site Archive

ദാനങ്ങളില് ശ്രേഷ്ഠമായ രക്തദാനം ജീവദാനം

Share it:
സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 1 ഓശാന ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പാവറട്ടി സാന്‍ജോസ് പാരിഷ് ആശുപത്രിയില്‍ വെച്ച് രക്തദാനമഹോത്സവം സംഘടിപ്പിക്കുന്നു. ദൈവമക്കളുടെ പാപഭാരമേറി ഗാഗുല്‍ത്താമലയില്‍ രക്തം ചിന്തി കുരിശില്‍ മരിച്ച യേശുനാഥന്‍റെ വീഢാനുഭവ സ്മരണദിനങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായി വരുന്ന രക്തം ദാനം ചെയ്ത് ദൈവസ്നേഹം പങ്കുവെക്കുന്നു. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 24നു മുന്പ് പള്ളി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണ്ടതാണ്.

Share it:

EC Thrissur

SDVP

സംഘടനാ വാര്‍ത്തകള്‍

No Related Post Found

Post A Comment:

0 comments: