Pavaratty

Total Pageviews

5,985

Site Archive

കൊല്‍ക്കത്തയിലെ പ്രഥമ ബൈബിള്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

Share it:


കല്‍ക്കട്ടയില്‍ നടന്ന പ്രഥമ ബൈബിള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. എസ്. സി, സി ക്രൈസ്തവ സമിതി (Small Christian Community -SCC) ആഭിമുഖ്യത്തില്‍ നടന്ന പ്രദക്ഷിണത്തിന് കൊല്‍ക്കത്ത അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമാസ് ഡിസൂസ നേതൃത്വം നല്‍കി. വിശുദ്ധ ഗ്രന്ഥത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ പ്രദക്ഷിണം കത്തോലിക്കാ വിശ്വാസികള്‍ക്കു പ്രചോദനമേകു സംഘാടക സമിതിയംഗം ഫാ. ഫിലോ സാര്‍ത്തോ പ്രസ്താവിച്ചു.
Share it:

EC Thrissur

church in the india

Post A Comment:

0 comments: