Pavaratty

Total Pageviews

5,985

Site Archive

ഫെബ്രുവരി 2012

Share it:
1 മക്കബായര് 10, ന്യായാധിപന്മാര് 6, റോമക്കാര്ക്ക് എഴുതിയ ലേഖനം 8, 1 കോറിന്തോസ് 7, കത്തോലിക്കാ സഭ

1. ആരുമായിട്ടാണ് അലക്സാണ്ടര് എപ്പിഫാനസ് സമാധാന ഉടന്പടി ഉണ്ടാക്കിയത്?
2. ജറുബ്ബാല് എന്ന വാക്കിന്റെ ആര്ത്ഥം?
3. ജോനാഥന് ആരുമായിട്ടാണ് സഖ്യം ചെയ്തത്?
4. ഗിദയോന് കര്ത്താവിനു പണിത ബലിപീഠത്തിന്റെ പേരെന്ത്?
5. വേണ്ടവിധം പ്രാര്ത്ഥിക്കേണ്ടതെങ്ങിനെയെന്ന് അറിഞ്ഞുകൂടാത്ത മനുഷ്യരുടെ ബലഹീനതയില് ആരാണ് സഹായകന്?
6. പരിച്ഛേദിതനോ, അപരിച്ഛേദിതനോ എന്ന പരിഗണനയേക്കാള് സര്വ്വപ്രധാനമായത് എന്ത്?
7. മരണത്തിനോ, ജീവനോ, ദൂതന്മാര്ക്കോ മറ്റ് അധികാരങ്ങള്ക്കോ തോല്പിക്കാനാവാത്ത ശക്തി?
8. ലൗകിക ക്ലേശങ്ങള് ഉണ്ടാകുന്നത് ആര്ക്കാണ്?
9. ലോക കൂട്ടക്കുരുതി ദിനം അനുസ്മരിക്കാന് ഐക്യരാഷ്ട്രസംഘടന ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത വര്ഷം?
10. സമൂഹത്തില് നന്മയുടെ പ്രകാശം പരത്തുന്നവര്ക്കായി ഏര്പ്പെടുത്തിയ പുരസ്കാരം?


 ബൈബിള് ക്വിസ് ശരിയുത്തരങ്ങള് (ജനുവരി) 

 1. മൊവാബു സമതലം,
 2. എല്ബെറീത്ത്,
 3. മോശയും ഏലെയാസറും,
 4. യോത്താം,
 5. ഒരു ഹൃദയവും ഒരു ആത്മാവും,
 6. ദൈത്തിന്റെ ദാനങ്ങളും വിളികളും പിന്വലിക്കപ്പെടാവുന്നതല്ല (11: 29)
 7. ബര്ണബാസ്,
 8. എല്ലാം അവിടുന്നില് നിന്ന്, അവിടന്നുവഴി, അവിടുന്നിലേയ്ക്ക്.,
 9. ഡിസംബര്
10., ഡെന്മാര്ക്ക് 1904
Share it:

EC Thrissur

ബൈബിള്‍ ക്വിസ്

Post A Comment:

0 comments: