Pavaratty

Total Pageviews

5,985

Site Archive

തിരുന്നാള്‍ പ്രോഗ്രാം 2012

Share it:



 20 . 04 . 2012 വെള്ളി                                        

5.30 am : വി. അന്തോനിസിന്‍റെ കപ്പേളയില്‍  ദിവ്യബലി
തുടര്‍ന്നു കൊടിയേറ്റം. നൊവേന ആരംഭം
മുഖ്യകാര്‍മ്മികന്‍ : വെ. റവ.ബര്‍ണാര്‍ഡ്   തട്ടില്‍
                             (വികാരി , പാലയൂര്‍ ഫൊറോന പള്ളി )

5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . മാതാപിതാക്കള്‍ 
കാര്‍മ്മികന്‍ : റവ. ഫാ. ആന്റോ  ചിറയത്ത്
                                (അസി. വികാരി, പാലയൂര്‍   )



 21. 04. 2012 ശനി :                                             
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . കുട്ടികള്‍ 
കാര്‍മ്മികന്‍: റവ. ഫാ.  ജോണ്‍ പോള്‍ ചെമ്മണ്ണൂര്‍
                               (അസി. വികാരി. പഴുവില്‍ )


22. 04. 2012 ഞായര്‍                                           
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . യുവജനങ്ങള്‍
കാര്‍മ്മികന്‍ : റവ. ഫാ. ടെഡ്സ് കുന്നപ്പിള്ളി
                                (അസി. വികാരി, മുക്കാട്ടുകര)

23.04.2012 തിങ്കള്‍                                              
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം. ജീവിതാന്തസ്സില്‍  പ്രവേശിക്കാത്തവര്‍
കാര്‍മ്മികന്‍: റവ. ഫാ. ആന്റോ ഒല്ലൂക്കാരന്‍
                               (വികാരി, തൃപ്രയാര്‍)

24.04.2012 ചൊവ്വ                                              
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . സമര്‍പ്പിതര്‍
കാര്‍മ്മികന്‍: റവ. ഫാ. ജസ്റ്റിന്‍  എലുവത്തിങ്കല്‍ 
                              (അസി. വികാരി, അരണാട്ടുകര) 

25.04.2012 ബുധന്‍                                              
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . രോഗികള്‍ 
കാര്‍മ്മികന്‍ : റവ. ഫാ. റിജോ വിതയത്തില്‍
                                (അസി. വികാരി, അരിന്‍പൂര്‍)

26.04.2012 വ്യാഴം                                             
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . ദമ്പതികള്‍ 
കാര്‍മ്മികന്‍: റവ. ഫാ. പ്രിന്റോ കുളങ്ങര (അസി. വികാരി, മുണ്ടൂര്)

 27.04.2012 വെള്ളി                                            
5.00 pm :  ദിവ്യബലി,സന്ദേശം, ലദീഞ്ഞ്, നൊവേന  
നിയോഗം . തൊഴിലാളികള്‍ 
കാര്‍മ്മികന്‍: റവ.  ഫാ. റ്റിന്റോ തലോനിക്കര
                              (അസി. വികാരി, മറ്റം)

 8 pm  ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം 
റവ. ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍  CMI
(സെന്റ് തോമസ് ആശ്രമ ദേവാലയം, പാവറട്ടി)


 28. 04. 2012 ശനി                                              
10.00 am നൈവേദ്യപൂജ
മുഖ്യ കാര്‍മ്മികന്‍ : റവ. ഫാ. നോബി അബൂക്കന്‍
(റെക്ടര്‍, പാവറട്ടി തീര്ത്ഥകേന്ദ്രം)

നേര്‍ച്ചഭക്ഷണആശീര്‍വാദം,  നേര്‍ച്ചയൂട്ട് ആരംഭം 

   5.30 pm : സമൂഹബലി


 മുഖ്യ കാര്‍മ്മികന്‍  : മാര്‍  റാഫേല്‍  തട്ടില്‍ 
            (തൃശൂര്‍  അതിരൂപതാ സഹായ മെത്രാന്‍ )                       

സഹ കാര്‍മ്മികര്‍   : ഫാ. ആന്‍റണി അമ്മുത്തന്‍     (അസി. വികാരി, പാവറട്ടി.)
                                  ഫാ. സിന്റോ പൊറത്തൂര്‍  (അസി. വികാരി, പാവറട്ടി.)

 7.30 pm. ആഘോഷമായ കൂട് തുറക്കല്‍  ശുശ്രൂഷയും  കരിമരുന്ന് പ്രയോഗവും

രാത്രി 12 ന് വളയെഴുന്നെളളിപ്പുകള്‍  ദേവാലയത്തില്‍  എത്തുന്നു.
വടക്ക് വിഭാഗത്തിന്റെ അതിമനോഹരമായ കരിമരുന്ന് പ്രയോഗം


 29. 04. 2012 ഞായര്‍ തിരുനാള്‍ ദിവസം                          
3 .00 am  മുതല്‍  9. 00 am വരെ തുടര്‍ച്ചയായി ദിവ്യബലി.

10.00 am. ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന
മുഖ്യ കാര്‍മ്മികന്‍  : വെ. റവ. ഫാ. വാള്‍ട്ടര്‍  തേലപ്പിള്ളി (CMI)
                                                  (ഡയറക്ടര്‍,  അമല മെഡിക്കല്‍ കോളേജ്)
തിരുനാള് സന്ദേശം : റവ. ഡോ. ബാബു  പാണാട്ടുപറമ്പല്‍ 
                                                  (റെക്ടര്‍, മേരിമാത മേജര്‍ സെമിനാരി, മുളയം)

സഹ കാര്‍മ്മികന്‍   : റവ. ഫാ. റോയ് മൂത്തേടത്ത്
 (അസി. വികാരി, പാവറട്ടി.)
തുടര്‍ന്ന് ഭക്തി നിര്ഭരമായ തിരുന്നാള്‍ പ്രദക്ഷിണവും വെടിക്കെട്ടും



05.00 pm: തമിഴ് കുര്‍ബാന
കാര്‍മ്മികന്‍ : റവ. ഫാ. ജോയ് അറയ്ക്കല്‍ (CMI)



07.00 pm  കുര്‍ബാന
കാര്‍മ്മികന്‍ : റവ. ഫാ. അനില്‍ പാലയ്ക്കല്‍ (OFM Cap)
 (വൈസ് റെക്ടര്‍   കപ്പൂച്ചിന്‍  മൈനര്‍ സെമിനാരി, എലിഞ്ഞിപ്ര)

തുടര്‍ന്ന് 8.30  ന് തെക്ക് വിഭാഗത്തിന്റെ അതിമനോഹരമായ കരിമരുന്ന് പ്രയോഗം


 30.4.2012 തിങ്കല്‍                                               
05.30 am കുര്‍ബാന 


07.30 am സമുഹബലി 

ഇടവകയിലെ വൈദികര്‍


 06. 05. 2012 ഞായര്‍   എട്ടാമിടം                            
5.30 am, 6.30am, 7.30am, 8.30am, ദിവ്യബലി.


10.00 am. ആഘോഷമായ പാട്ടുകുര്‍ബാന
മുഖ്യ കാര്‍മ്മികന്‍  : റവ. ഡോ. റോയ് മൂക്കന്‍
                                                   (റെക്ടര്‍ , മൈനര്‍  സെമിനാരി, തൃശ്ശൂര്‍ )

സന്ദേശം : റവ. ഡോ. ട്വിങ്കിള് വാഴപ്പിള്ളി
                         (ഫാദര്‍  പ്രിഫെക്ട്, മൈനര്‍  സെമിനാരി, തൃശ്ശൂര്‍ )





5.00 pm കുര്‍ബാന
റവ. ഡോ. ഡൊമിനിക് തലക്കോടന്
 (വൈസ് ചാന്സലര്‍  കാര്യാലയം)



7.00 pm കുര്‍ബാന
വെ. റവ. ഫാ. ഫ്രാങ്കോ കവലക്കാട്ട് 
(വികാരി, പറപ്പൂര്‍)

..............................................................................................................................
more info | more photos | more videos
visit
pavarattyshrine.com
.............................................................................................................................. 


Share it:

EC Thrissur

2012

feast

The Grand Feast 2012

അറിയിപ്പുകള്‍

Post A Comment:

0 comments: