Pavaratty

Total Pageviews

5,985

Site Archive

clc

സീനിയര് സി. എല്. സി. സാന്ത്വനം ചികിത്സാ സഹായനിധി

Share it:
 കാന്സര് എന്ന മാരകരോഗം കുടുംബങ്ങളുടെ സാന്പത്തിക ഭദ്രത തകര്ത്തെറിയുന്ന ഈ കാലഘട്ടത്തില് മറിയം വഴി ക്രിസ്തുവിലേയ്ക്ക് എന്ന മുദ്രാവാക്യം സ്വന്തം ജീവിതത്തിലും മറ്റുള്ളവരിലും പകര്ന്നുകൊണ്ടിരിക്കുന്ന പാവറട്ടിയിലെ സീനിയര് സി. എല്. സി. ഒരു ചികിത്സാ സഹായനിധി സ്വരൂപിക്കുവാന് മുന്നോട്ടു വന്നിരിക്കുകയാണ്.
സാന്ത്വനം ചികിത്സാ സഹായനിധി എന്ന പേരില് ഒരു നറുക്കെടുപ്പുപദ്ധതിയാണ് ഇതിനുവേണ്ടി സി. എല്. സി. ആസൂത്രണം ചെയ്തിരിക്കുന്നത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 5 പേര്ക്ക് പാവറട്ടി വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപം ആലേഖനം ചെയ്ത സ്വര്ണ്ണലോക്കറ്റുകള് സമ്മാനമായി നല്കുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം പാവറട്ടി തീര്ത്ഥകേന്ദ്രം വികാരി. റവ. ഫാ. നോബി അന്പൂക്കന് നിര്വ്വഹിച്ചു. നറുക്കെടുപ്പ് പള്ളിയങ്കണത്തില് വെച്ച് 2012 മാര്ച്ച് 19ാംതിയ്യതി രാത്രി 10 മണിക്ക് നടത്തുന്നതാണ്. ഈ സദുദ്യമത്തില് എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു.
Share it:

EC Thrissur

clc

No Related Post Found

Post A Comment:

0 comments: