ദൈവത്തിന്‍റെ ദൃഷ്ടിയില്‍ പാപമായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് അപ്പസ്തോലിക് അലയന്‍സ് ഓഫ് ചര്‍ച്ചസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്വവര്‍ഗരതി നിയമപരമാക്കി ഡല്‍ഹി ഹൈക്കോടതി 2009 ല്‍ നല്‍കിയ ഉത്തരവിനെതിരെയുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ളതാണോ അല്ലയോ സ്വവര്‍ഗരതിയെന്നതു പ്രസക്തമല്ല. സ്വവര്‍ഗപരമായ ലൈംഗിക താല്‍പര്യം എന്നത് ഭരണഘടനാപരമായ സംരക്ഷണം അവകാശപ്പെടുന്ന സംഗതിയല്ല. സ്വവര്‍ഗരതി അനുവദിക്കാതിരിക്കുന്നത് മൗലികാവകാശ ലംഘനമാകുന്നില്ല. ഇത്തരം വാദങ്ങള്‍ വിശദമായി രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടു~്.
Navigation
Post A Comment:
0 comments: