Pavaratty

Total Pageviews

5,987

Site Archive

ചിരിയന്‍കണ്ടത്ത് കുരിയാക്കു

Share it:
പാവറട്ടി: പാലുവായ് റോഡില്‍ എം.യു. എല്‍.പി സ്കൂള്‍ മാനേജരും റിട്ട. അധ്യാപകനുമായ ചിരിയന്‍കണ്ടത്ത് കുരിയാക്കു (92) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍. ഭാര്യ: റോസി (റിട്ട. അധ്യാപിക, സാഹിത്യദീപിക എല്‍.പി സ്കൂള്‍ പാവറട്ടി). മക്കള്‍: ജോസ്മാര്‍ട്ടിന്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓഫീസ്, തിരുവനന്തപുരം), പയസ് (അസി. മാനേജര്‍, കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്), ഡൊമിനിക് സാവിയോ (അധ്യാപകന്‍, എം.യു. എല്‍.പി സ്കൂള്‍ പാവറട്ടി), ജോസഫ് (കാംകോ മാള), റാഫി (പ്രാഥമികാരോഗ്യകേന്ദ്രം പൂക്കോട്). മരുമക്കള്‍: ലിസി (അധ്യാപിക, കേന്ദ്രീയവിദ്യാലയം കോഴിക്കോട്), സോഫി (അധ്യാപിക, സെന്‍റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എറവ്), ശ്രീത (അധ്യാപിക, ക്രൈസ്റ്റ് കിംഗ് കോണ്‍വന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാവറട്ടി), മെര്‍ളിന്‍ (അധ്യാപിക, എം.യു. എല്‍.പി സ്കൂള്‍ പാവറട്ടി).
Share it:

EC Thrissur

നിത്യവിശ്രമം

Post A Comment:

0 comments: