എഡ്വിന്‍ സി. എസ്., വാ. മദര്‍ തെരസ യൂണിറ്റ്
എരിയും നൊന്പരക്കടലില്‍
നിറയും കണ്ണീര്‍ക്കടങ്ങള്‍
പൊഴിയും മിഴിനീര്‍ തുടയ്ക്കാന്‍
എന്‍ നാഥന്‍ എന്‍ ചാരെ...
എതിരേല്‍ക്കുമോരോ നിന്ദനങ്ങളും
ഏറ്റുമുട്ടുന്നയോരോ നൊന്പരങ്ങളും
എന്തിനു ഞാനന്പരപ്പൂ
എന്‍ നാഥന്‍ എന്നരികെ...
ജീവിതകടന്പകള്‍ കടന്നു ഞാന്‍
നന്മതന്‍ പാതേ ചരിപ്പൂ...
എന്‍ നാഥന്‍ എന്‍ ചാരേ
എന്നാത്മ നാഥനായ്
എന്‍ ജീവിത ശോഭയായ്...
Post A Comment:
0 comments: