1. തങ്ങളുടെ ക്ഷേത്രങ്ങള്‍ കവര്‍ച്ച ചെയ്യാനും നഗരം കീഴടക്കാനും ശ്രമിച്ച അന്തിയോക്കസി നെയും അനുയായികളെയും തോല്‍പിച്ചത് ഏതു നഗരത്തിലെ ജനങ്ങളാണ്?
2. സമാധാന ഉടന്പടിയിലൂടെ ടോളമിയാസ് മുതല്‍ ഹരാര്‍ വരെ യുള്ള പ്രദേശങ്ങളുടെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ട താര്?
3. യൂദായുടെ ഭരണകര്‍ത്താവായി ദെമത്രിയൂസ് നിയമിച്ചതാരെ യാണ്?
4. ദര്‍ശനത്തില്‍ യൂദാസിനു സുവര്‍ണ്ണ ഖഡ്ഗം നല്‍കിയതാര്?
5. ജറുസലേം നഗരത്തിനു മുകളില്‍ എത്ര ദിവസം ദര്‍ശനമു ണ്ടായി?
6. യൂദാസ് മക്കബേയൂസും സുഹൃത്തുക്കളും കാട്ടില്‍ അഭയം തേടി വന്യമൃഗങ്ങളെപ്പോലെ ജീവിച്ചതെന്തിന്?
7. ടോളമിയുടെ മറ്റൊരു പേര്?
8. റോമാക്കാരെ പ്രതിനിധീകരിച്ച് യഹൂദര്‍ക്ക് കത്തയച്ചതാരെല്ലാം?
9. ഫാ. ജിജോ പിടിയത്ത് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്‍റെ പേര്?
10. മാര്‍ ജോസഫ് കുണ്ടുകുളം പിതാവിന്‍റെ മരണത്തിയ്യതി?
ഏപില്‍ ലക്കത്തിലെ ബൈബിള്‍ ക്വിസിലെ ചോദ്യങ്ങള്‍ 2 മക്കബായര്‍ എന്ന പുസ്തകത്തില്‍ നിന്നായിരുന്നു. അതുകൊണ്ട് ഏപ്രില്‍ ലക്കത്തിലെ ഉത്തരങ്ങള്‍ മെയ് ലക്കത്തിലെ ഉത്തരങ്ങള്‍ക്കൊപ്പം മെയ് 15ാം തിയ്യതി വരെ സ്വീകരിക്കുന്നതാണ്.
Post A Comment:
0 comments: