17.11.2013 ന് വികാരി നോബി അന്പൂക്കനച്ചന്‍ അദ്ധ്യക്ഷനായുള്ള യോഗത്തില്‍ വെച്ച് താഴെ പറയുന്നവരെ 2013-14 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് ജോസ് പി. ഡി., വൈ. പ്രസിഡണ്ട് ഡെയ്സി ജേക്കബ്ബ സെക്രട്ടറി മത്തായി ടി. എല്‍., ജോ.സെക്രട്ടറി മേരി ജോയ്, ട്രഷറര്‍ ജേക്കബ്ബ് കെ. സി.
Post A Comment:
0 comments: