വിശുദ്ധ യൗസേപ്പിതാവിന്‍റെ സന്നിധിയിലെ പരിശുദ്ധ അള്‍ത്താരയ്ക്കു മുന്നില്‍ കുരുന്നുകളെ അറിവിന്‍റെ ലോകത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങും, വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ വെഞ്ചിരിപ്പും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും ജൂണ്‍ 1ാം തിയ്യതി ശനിയാഴ്ച രാവിലെ 7.30 നുള്ള കുര്‍ബാനയോടുകൂടി നടത്തുന്നതായിരിക്കും.
Navigation
Post A Comment:
0 comments: